ദശദിന മൊബൈൽ ടെക്നോളജി പഠന ക്യാമ്പ്

Spread the love

തിരു : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് സെന്റർ (IISER ) വിശ്വ ശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ചേർന്ന് നാക്റ്റക്ട് അംഗീകാരമുള്ള തിരുവനന്തപുരം TMC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ നേതൃത്വത്തിൽ വിതുര കൊപ്പം മൈത്രി റെസിഡൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ദശദിന മൊബൈൽ ടെക്നോളജി പഠന ക്യാമ്പ് ടി എം സി ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഐസർ യു ബി എ നോഡൽ ഓഫീസർ പ്രൊഫ:ഡോ,എം. പി.രാജൻ ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി പ്രോഗ്രാം മാനേജർ അനുരഞ്ജു സ്വാഗതം ആശംസിച്ചു. മൈത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് രവീന്ദ്രൻ നായർ, വൈസ് പ്രസിഡണ്ട് വിതുര റഷീദ്, ജനറൽ സെക്രട്ടറി കൃഷ്ണൻ നായർ,ടിഎംസി അഡ്മിനിസ്ട്രേറ്റർ സൗമ്യ, കുമാരി അൻസൽന എന്നിവർ പ്രസംഗിച്ചു. ഐസർ യു ബി എ മാനേജർ പാർവതി നന്ദി പ്രകാശിപ്പിച്ചു. പഠനോപകരണ വിതരണം ഡോ. എം. പി.രാജൻ നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *