വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് വികസനവും നഷ്ടപരിഹാരവും സാധ്യമാക്കണം.കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.വിഴിഞ്ഞം തുറമുഖ വികസനത്തോടൊപ്പം പ്രഖ്യാപിച്ച റോഡുകളിൽ ഒന്നായ വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് വികസനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ തടസങ്ങൾ മാറ്റി നടപടികൾ സ്വികരിച്ച സാഹചര്യത്തിൽ ഒട്ടും വൈകാതെ ഭൂകെട്ടിട ഉടമകൾക്കുള്ള നഷ്ട്ടപരിഹാരം നൽകാൻ അടിയന്തിര നടപടി സ്വികരിക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമിഇയപ്പൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം. എ റഹീം സെക്രട്ടറി വി. മോഹൻദാസ് എന്നിവർ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉണ്ടായില്ലങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം വിവിധ പ്രഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് വികസനവും നഷ്ടപരിഹാരവും സാധ്യമാക്കണം.
കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.
വിഴിഞ്ഞം തുറമുഖ വികസനത്തോടൊപ്പം പ്രഖ്യാപിച്ച റോഡുകളിൽ ഒന്നായ വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് വികസനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ തടസങ്ങൾ മാറ്റി നടപടികൾ സ്വികരിച്ച സാഹചര്യത്തിൽ ഒട്ടും വൈകാതെ ഭൂകെട്ടിട ഉടമകൾക്കുള്ള നഷ്ട്ടപരിഹാരം നൽകാൻ അടിയന്തിര നടപടി സ്വികരിക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമിഇയപ്പൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം. എ റഹീം സെക്രട്ടറി വി. മോഹൻദാസ് എന്നിവർ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉണ്ടായില്ലങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം വിവിധ പ്രഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

