കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി

Spread the love

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നി​ഗമനത്തിലാണ് പൊലീസ്.തകർന്ന നിലയിൽ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട്. ആക്രമണം വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്

Leave a Reply

Your email address will not be published. Required fields are marked *