സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ

Spread the love

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്നു. EN 24 NEWS മാനേജിങ് ഡയറക്ടറും സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനുമായ രമേശ്‌ വി ദേവ് അധ്യക്ഷനായ ആഘോഷ പരിപാടി മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ ടി ഡി സി മുൻ ചെയർമാൻ വിജയൻ തോമസ്, രാജൻ RCC, സാജൻ വെള്ളൂർ മുഖ്യാതിഥിയായി. തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരെ ആദരിച്ചു. പരിപാടിയിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്കുള്ള ഓണക്കിറ്റും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *