കണ്ണൂർ : ഗോവിന്ദച്ചാമി ജയിൽച്ചാടി മണിക്കൂറുകൾക്കകം പൊക്കി കേരള പോലീസ്. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കിണറ്റിൽ ചാടി ഒളിച്ചിരുന്ന പ്രതിയെ പോലീസ് പൊക്കിയെടുത്തു. നിലവിൽ കൊടും കുറ്റവാളിയായ പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.