ജി ബി മുകേഷ് ചാർജെടുത്തു
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ആയി ജി ബി മുകേഷ് ചാർജെടുത്തു.കൊല്ലം പരവൂർ ഭൂതക്കുളം സ്വദേശിയാണ്.കടയ്ക്കാവൂർ , ചിറയിൻകീഴ്, ആറ്റിങ്ങൽ, ആർത്തുങ്കൽ (ആലപ്പുഴ)കോസ്റ്റൽ, കിളികൊല്ലൂർ, റാന്നി എന്നിവിടങ്ങളിൽ എസ് ഐ ആയും സർക്കിൾ ഇൻസ്പെക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.