തിരുവനന്തപുരം : പൂജപ്പുരയിൽ കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്.ഇടിക്കുകയായിരുന്നു.കെഎസ്ആർടിസിയിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്കും തലയ്ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും കാറിൽ ഉണ്ടായിരുന്ന വർക്കുമാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.കാർ ഡ്രൈവർ മധ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.