തിരുവനന്തപുരം:- റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തിൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ ഉദ്യോഗാർത്ഥികളെ എസ്ഡിപിഐ യുടെ ജില്ലാ നേതാക്കൾ ഇടപെട്ടു ജാമ്യത്തിൽ ഇറക്കി എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ കമ്മിറ്റി അംഗം സജീർ കുറ്റിയമ്മൂട് എന്നിവർ സാന്നിധ്യം വഹിച്ചു.