ദുരിതബാധിതർക്ക് പുഴുവരിച്ച അരി; മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രതിഷേധവുമായി DYFI പ്രവർത്തകർ

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നൽകിയതായി പരാതി. യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച

Read more

സല്‍മാന് പിന്നാലെ ഷാരൂഖിനും വധഭീഷണി; സന്ദേശം ഛത്തീസ്ഗഡില്‍ നിന്ന്…

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘം സല്‍മാന് ഖാനെതിരെ ഭീഷണിയുയര്‍ത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഷാരൂഖിന് നേരെ വധഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍

Read more

ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്!

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്. ഇരുപത്തിയഞ്ച് ഇരട്ടി ഓവർ സബ്സ്ക്രിബ്ഷൻ രേഖപ്പെടുത്തിയ ലുലു

Read more

കേരള സ്കൂൾ കായികമേള; നീന്തൽ വിഭാഗത്തിൽ ഉയർന്ന റെക്കോർഡുമായി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ അജയ്യമായി തിരുവനന്തപുരം. രണ്ടാം ദിനത്തിൽ ഏഴ്‌ റെക്കോർഡുകളാണ് നീന്തൽക്കുളത്തിൽ പിറന്നത്. 353 പോയിന്റുമായി പോയിന്റു പട്ടികയിലും കുതിക്കുകയാണ് തിരുവനന്തപുരം. 41 സ്വർണ്ണം,

Read more

ലൈംഗിക പീഡന ആരോപണം; നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പരാതിയിൽ പറയുന്ന

Read more

ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ ബസിന് തീപിടിച്ചു

പാലക്കാട്: ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ ബസ് ടെസ്റ്റിനിടയിൽ തീപിടിച്ച് അപകടം. ആലപ്പുഴ റെക്കരിയേഷൻ ഗ്രൗണ്ടിൽ നടന്ന ഗതാഗത വകുപ്പിന്റെ പരിശോധനയ്ക്കിടയിലാണ് വാഹനത്തിന് തീപിടിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടയിലായിരുന്നു

Read more

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 4 ലക്ഷം നൽകും

കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം

Read more

ട്രംപിന് വിജയം

USA: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപിന് വിജയം. 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ അവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ ട്രംപ് മറികടന്നു.

Read more

കെഎസ്ആർടിസിയുടെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ യൂണിറ്റിന്‍റെ ഉത്ഘാടനം മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിച്ചു. യാത്രക്കാർക്കും

Read more

പാലക്കാട് അർദ്ധരാത്രിയിൽ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ റെയ്ഡ്..

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. വാർത്ത പുറത്തായത്തോടെ നഗരത്തിൽ സംഘർഷം

Read more