NEWSLatest

പ്രസിദ്ധികരണത്തിന് തിരുവനന്തപുരം :തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ദി ടെറസ് ഹോട്ടലിൽ പുതുതായി ആരംഭിച്ച ആര്യാസ് പാർക്ക് വെജിറ്റേറിയൻ

Spread the love

പ്രസിദ്ധികരണത്തിന് തിരുവനന്തപുരം :തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ദി ടെറസ് ഹോട്ടലിൽ പുതുതായി ആരംഭിച്ച ആര്യാസ് പാർക്ക് വെജിറ്റേറിയൻ റെസ്റ്റാറന്റിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിച്ചു. ദി ടെറസ് ഹോട്ടൽ എം ഡി അഡ്വ എം പി സാജു, ഓഫീസ് സെക്രട്ടറി ചന്ദ്രൻ, അനന്തപുരി ഹോസ്പിറ്റലാറ്റി ഡയറക്ടർ ബോർഡ് അംഗം പദ്മകുമാർ, ദി ടെറസ് ഹോട്ടൽ ഓപ്റേഷൻസ് മാനേജർ ജോൺ, ആര്യാസ് പാർക്ക് ഉടമ ശങ്കർ മഹാദേവവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *