ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം : ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു,കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി, സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ, പാർലമെന്റ് അംഗം ഡോ. ജോൺ ബ്രിട്ടാസ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു.

