അറബിക്കടലിൽ നാവികാഭ്യാസം നടത്തി സേനകൾ; അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കവേ നാവികാഭ്യാസം നടത്തി സേനകൾ. ഇന്ത്യൻ നാവികസേന അറബിക്കടലിൽ ഫയറിങ് പരിശീലനം നടത്തി. ഗുജറാത്ത് തീരത്താണ് നാവികസേനാ

Read more

പഹൽഗാം: പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ചു; നയതന്ത്ര നടപടികൾക്കൊപ്പം ഭീകരർക്കായുള്ള തെരച്ചിലും ശക്തമാക്കി ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി അടച്ച്‌ നയതന്ത്ര നടപടികൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. രാജ്യ തലസ്ഥാനത്ത്

Read more

വിഴിഞ്ഞം കമ്മീഷനിങ്: പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തലസ്ഥാനത്ത് കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം

വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ രാത്രി 7.45 ഓടുകൂടിയാണ് പ്രധാനമന്ത്രി എത്തുക. ഗവർണർ, മുഖ്യമന്ത്രി

Read more

15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങിയതിന് കൊച്ചിയിൽ നഗരസഭ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിലായി. തൃശൂർ സ്വദേശിയും കൊച്ചി കോർപ്പറേഷനിലെ ഓവർസിയറുമായ സ്വപ്നയെ ആണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം

Read more

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍; ഐക്യരാഷ്ട്ര സഭയുടെ സഹായം ആവശ്യപ്പെട്ടു

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍. അടിയന്തരമായി ഇടപെടണമെന്ന ഐക്യരാഷ്ട്ര സഭയുടെ സഹായം പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ തിരിച്ചടിക്കുമെന്ന വിവിരം ലഭിച്ചതായി പാകിസ്ഥാന്‍ വാര്‍ത്താ വിനിയമയ മന്ത്രി

Read more

പുലിപ്പല്ല് കൈവശം വെച്ച കേസ്: വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി

പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ റാപ്പര്‍ വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. തൃശ്ശൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലുമായിരുന്നു വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്ന്

Read more

ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. ഇലന്തൂര്‍

Read more

കെയുഡബ്ല്യുജെ-സൂപ്പര്‍എഐ ബ്രേക്കിംഗ്ഡി (BreakingD) പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു

തിരുവനന്തപുരം: രാസലഹരിവിപത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും (KUWJ) സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൂപ്പര്‍എഐ(ZuperAI)യും ആവീഷ്‌കരിച്ച ബ്രേക്കിംഗ്ഡി (BreakingD) പദ്ധതിയുടെ ലോഗോ

Read more

ലഹരിക്കെതിരെ സമഗ്ര പദ്ധതി ആവശ്യം: ഗവർണർ

ബ്രേക്കിംഗ് ഡി വെബ്സൈറ്റ് ലോഞ്ച് ചെയ്തു തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണ്ണിചേർത്തുള്ള ബോധവത്കരണവും മൂർത്തമായ നടപടികളും അടങ്ങുന്ന സമഗ്ര പദ്ധതിയിലൂടെയെ മയക്കുമരുന്നിൻ്റെ മാരക വിപത്തിനെ ചെറുത്തു

Read more

കുടിശ്ശികയായ സാമൂഹ്യ ക്ഷേമ പെൻഷൻ ഇൻസെന്റീവ് തുക അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജൻറ് മാരും മറ്റു ജീവനക്കാരുമായ പെൻഷൻ വിതരണം ചെയ്തവർക്കുള്ള ഇൻസെന്റീവ് 10 ഘട്ടങ്ങളിൽ(2023

Read more